നോർഡിക്, ബാൾട്ടിക് രാജ്യങ്ങളുമായി കൈകോർക്കാനൊരുങ്ങി ഇന്ത്യ : മികച്ച ഹരിത-ഡിജിറ്റൽ ഭാവി ലക്ഷ്യം
രാജ്യത്തിന്റെ മികച്ച ഹരിത-ഡിജിറ്റൽ ഭാവിക്കായി നോർഡിക്, ബാൾട്ടിക് രാജ്യങ്ങളുമായി സഹകരിക്കാനൊരുങ്ങി ഇന്ത്യ. കോവിഡ് മഹാമാരി നമ്മെ പഠിപ്പിച്ചത് ആഗോള ക്ഷേമത്തിനായി ഒരുമിച്ചു പ്രവർത്തിക്കുകയെന്നാണെന്നും രാജ്യം ലക്ഷ്യമിടുന്നത് മികച്ച ...