ബംഗളൂരുവിലെ മൂന്ന് ആഡംബര ഹോട്ടലുകളിൽ ബോംബ് ഭീഷണി; അന്വേഷണം ഊർജിതമാക്കി പോലീസ്
ബംഗളൂരു: ബംഗളൂരുവിലെ ഹോട്ടലുകൾക്ക് നേരെ ബോംബ് ഭീഷണി. ഒട്ടേര ഹോട്ടൽ ഉൾപ്പെടെയുള്ള മൂന്ന് ആഡംബര ഹോട്ടലുകൾക്ക് നേരെയാണ് ഭീഷണി വന്നത്. ഇ-മെയിലിലൂടെയായിരുന്നു ഭീഷണി സന്ദേശമെത്തിയത്. സംഭവത്തെ തുടർന്ന് ...