Friday, October 24, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ബംഗളൂരുവിലെ മൂന്ന് ആഡംബര ഹോട്ടലുകളിൽ ബോംബ് ഭീഷണി; അന്വേഷണം ഊർജിതമാക്കി പോലീസ്

by Brave India Desk
May 23, 2024, 02:11 pm IST
in India
Share on FacebookTweetWhatsAppTelegram

ബംഗളൂരു: ബംഗളൂരുവിലെ ഹോട്ടലുകൾക്ക് നേരെ ബോംബ് ഭീഷണി. ഒട്ടേര ഹോട്ടൽ ഉൾപ്പെടെയുള്ള മൂന്ന് ആഡംബര ഹോട്ടലുകൾക്ക് നേരെയാണ് ഭീഷണി വന്നത്. ഇ-മെയിലിലൂടെയായിരുന്നു ഭീഷണി സന്ദേശമെത്തിയത്.

സംഭവത്തെ തുടർന്ന് ബോംബ് സ്‌ക്വാഡും പോലീസും ചേർന്ന് ഹോട്ടലുകളിൽ തിരച്ചിൽ നടത്തുകയാണെന്ന് ബംഗളൂരു സൗത്ത് ഈസ്റ്റ് ഡിസിപി അറിയിച്ചു. ഇ-മെയിലിന്റെ ഉറവിടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും ഡിസിപി അറിയിച്ചു.

Stories you may like

ഗോതമ്പ് മുതൽ മരുന്നുകൾ വരെ, ടെന്റുകൾ മുതൽ എംആർഐ മെഷീനുകൾ വരെ ; അഫ്ഗാനിസ്ഥാനിലേക്ക് 40 ട്രക്ക് അവശ്യവസ്തുക്കളുമായി ഇന്ത്യ

തോക്കിൻമുനയിൽ നിർത്തി കരാർ ഒപ്പിടുവിക്കാൻ കഴിയുന്ന ഒരു രാജ്യമല്ല ഇന്ത്യ; യുഎസ് വ്യാപാര കരാറിന് ഇന്ത്യയ്ക്ക് ഒരു തിടുക്കവും ഇല്ലെന്ന് പീയൂഷ് ഗോയൽ

ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നേരെ ബോംബ് ഭീഷണിയുയർന്നതിന് പിന്നാലെയാണ് ഇപ്പോൾ ബംഗളൂരുവിലും ഭീഷണി സന്ദേശമെത്തിയിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന് ബോംബ് ഭീഷണിയുയർത്തി ഇന്നലെ വൈകീട്ടോടെയാണ് ഇ-മെയിൽ എത്തിയത്. പോലീസും ബോംബ് സ്‌ക്വാഡും ചേർന്ന് ഇന്നലെ വ്യാപക പരിശോധന നടത്തിെയങ്കിലും സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താനായിരുന്നില്ല. ഡൽഹിയിലെ നോർത്ത് ബ്ലോക്കിലേക്ക് ഭീകരാക്രമണം നടത്തുമെന്നാണ് സന്ദേശമെത്തിയത്. നേരത്തെ ഡൽഹിയിലെ സ്‌കൂളുകളിലേക്ക് സമാന രീതിയിൽ സന്ദേശമെത്തിയിരുന്നു. ഇതിൽ അന്വേഷണം തുടരുന്നതിനിടെയാണ് വീണ്ടും ഭീഷണി സന്ദേശങ്ങളെത്തുന്നത്.

Tags: bangaluru hotel
Share14TweetSendShare

Latest stories from this section

വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനം ; സംഗീതസംവിധായകൻ സച്ചിൻ സാങ്‌വി അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനം ; സംഗീതസംവിധായകൻ സച്ചിൻ സാങ്‌വി അറസ്റ്റിൽ

ബാത്ത്‌റൂം ക്യാംപിങ്…ഒരിത്തിരി സമാധാനത്തിനായി ശുചിമുറി താവളമാക്കിയവർ; മാനസികാരോഗ്യവുമായി ബന്ധം

ബാത്ത്‌റൂം ക്യാംപിങ്…ഒരിത്തിരി സമാധാനത്തിനായി ശുചിമുറി താവളമാക്കിയവർ; മാനസികാരോഗ്യവുമായി ബന്ധം

സിഎംഎസ്-03, ബ്ലൂബേർഡ് ഉപഗ്രഹങ്ങളുടെ വിക്ഷേപണം നവംബറിൽ ; സ്ഥിരീകരിച്ച് ഐഎസ്ആർഒ

സിഎംഎസ്-03, ബ്ലൂബേർഡ് ഉപഗ്രഹങ്ങളുടെ വിക്ഷേപണം നവംബറിൽ ; സ്ഥിരീകരിച്ച് ഐഎസ്ആർഒ

ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ പദ്ധതി ; രണ്ട് ഐസിസ് ഭീകരർ ഡൽഹിയിൽ അറസ്റ്റിൽ

ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ പദ്ധതി ; രണ്ട് ഐസിസ് ഭീകരർ ഡൽഹിയിൽ അറസ്റ്റിൽ

Discussion about this post

Latest News

ഗോതമ്പ് മുതൽ മരുന്നുകൾ വരെ, ടെന്റുകൾ മുതൽ എംആർഐ മെഷീനുകൾ വരെ ; അഫ്ഗാനിസ്ഥാനിലേക്ക് 40 ട്രക്ക് അവശ്യവസ്തുക്കളുമായി ഇന്ത്യ

ഗോതമ്പ് മുതൽ മരുന്നുകൾ വരെ, ടെന്റുകൾ മുതൽ എംആർഐ മെഷീനുകൾ വരെ ; അഫ്ഗാനിസ്ഥാനിലേക്ക് 40 ട്രക്ക് അവശ്യവസ്തുക്കളുമായി ഇന്ത്യ

കോഹ്‌ലിക്ക് ഏത് വകുപ്പിലാണ് മാൻ ഓഫ് ദി മാച്ച് കൊടുത്തത്, ടി 20 ലോകകപ്പ് ജയിച്ചത് അവൻ കാരണമല്ല: സഞ്ജയ് മഞ്ജരേക്കർ

ഇന്ത്യൻ ആരാധകർ ആകെ നോക്കുന്നത് ആ കാര്യം മാത്രമാണ്, അത് ശരിയായാൽ പിന്നെ എയറിലാകും താമസം; കോഹ്‌ലിക്ക് അപായ സൂചന നൽകി രവിചന്ദ്രൻ അശ്വിൻ.

കൊക്കക്കോള പ്രേമികൾ സൂക്ഷിച്ചോളൂ, ലോഹ അംശം: ഗുരുതര പ്രത്യാഘാതമെന്ന് മുന്നറിയിപ്പ്; കാൻസ് പിൻവലിച്ചു

കൊക്കക്കോള പ്രേമികൾ സൂക്ഷിച്ചോളൂ, ലോഹ അംശം: ഗുരുതര പ്രത്യാഘാതമെന്ന് മുന്നറിയിപ്പ്; കാൻസ് പിൻവലിച്ചു

അടുത്ത മൂന്ന് ദിവസങ്ങളിൽ മഴ കനക്കും; ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ മുന്നറിയിപ്പ് വിഭാഗം

മഴ മുന്നറിയിപ്പിൽ മാറ്റം,അതിതീവ്രന്യൂനമർദ്ദം; ചുഴലിക്കാറ്റായേക്കും; ഓറഞ്ച് അലർട്ട്….

തോക്കിൻമുനയിൽ നിർത്തി കരാർ ഒപ്പിടുവിക്കാൻ കഴിയുന്ന ഒരു രാജ്യമല്ല ഇന്ത്യ; യുഎസ് വ്യാപാര കരാറിന് ഇന്ത്യയ്ക്ക് ഒരു തിടുക്കവും ഇല്ലെന്ന് പീയൂഷ് ഗോയൽ

തോക്കിൻമുനയിൽ നിർത്തി കരാർ ഒപ്പിടുവിക്കാൻ കഴിയുന്ന ഒരു രാജ്യമല്ല ഇന്ത്യ; യുഎസ് വ്യാപാര കരാറിന് ഇന്ത്യയ്ക്ക് ഒരു തിടുക്കവും ഇല്ലെന്ന് പീയൂഷ് ഗോയൽ

വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനം ; സംഗീതസംവിധായകൻ സച്ചിൻ സാങ്‌വി അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനം ; സംഗീതസംവിധായകൻ സച്ചിൻ സാങ്‌വി അറസ്റ്റിൽ

ധോണി ഒപ്പിച്ച തമാശയിരുന്നു അത്, ആളുകളെ മുഴുവൻ പറ്റിച്ചതിന് പിന്നാലെ വന്നത് രോമാഞ്ച നിമിഷം; വമ്പൻ വെളിപ്പെടുത്തലുമായി മുൻ ചെന്നൈ സൂപ്പർ കിങ്‌സ് താരം

ധോണി ഒപ്പിച്ച തമാശയിരുന്നു അത്, ആളുകളെ മുഴുവൻ പറ്റിച്ചതിന് പിന്നാലെ വന്നത് രോമാഞ്ച നിമിഷം; വമ്പൻ വെളിപ്പെടുത്തലുമായി മുൻ ചെന്നൈ സൂപ്പർ കിങ്‌സ് താരം

ബാത്ത്‌റൂം ക്യാംപിങ്…ഒരിത്തിരി സമാധാനത്തിനായി ശുചിമുറി താവളമാക്കിയവർ; മാനസികാരോഗ്യവുമായി ബന്ധം

ബാത്ത്‌റൂം ക്യാംപിങ്…ഒരിത്തിരി സമാധാനത്തിനായി ശുചിമുറി താവളമാക്കിയവർ; മാനസികാരോഗ്യവുമായി ബന്ധം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies