ബംഗ്ലാദേശിൽ പോളിംഗ് ബൂത്തുകൾ കത്തുന്നു; സംഘർഷത്തിനിടെ വോട്ടെടുപ്പ്; എക്സ് പോസ്റ്റിലൂടെ തസ്ലീമ നസ്‌റിൻ്റെ കടുത്ത മുന്നറിയിപ്പ്!
അയൽരാജ്യമായ ബംഗ്ലാദേശ് ഇന്ന് പോളിംഗ് ബൂത്തിലേക്ക്. പുതിയ സർക്കാരിനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സംഘർഷവാർത്തകളാണ് പുറത്തുവരുന്നത്. ഷെയ്ഖ് ഹസീനയുടെ പതനത്തിന് ശേഷം ...








