ഡിജിറ്റൽ അറസ്റ്റ് തടയാൻ കേന്ദ്രത്തിന്റെ ‘മാസ്റ്റർ പ്ലാൻ’; സിം കാർഡിന് ബയോമെട്രിക് നിർബന്ധം, ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും
രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളെ വേരോടെ പിഴുതെറിയാൻ കടുത്ത നടപടികളുമായി കേന്ദ്ര സർക്കാർ. സിം കാർഡുകൾക്ക് ബയോമെട്രിക് വെരിഫിക്കേഷൻ ഏർപ്പെടുത്തുന്നതും സംശയാസ്പദമായ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ...








