മനുഷ്യ മുടി കയറ്റുമതി നിരോധിച്ച് കേന്ദ്രസർക്കാർ ; കൊഴിഞ്ഞുവീഴുന്ന മുടിയിഴകൾക്ക് പോലും ആയിരങ്ങൾ വില
ന്യൂഡൽഹി : മനുഷ്യ മുടി കയറ്റുമതിയിൽ സുപ്രധാന നീക്കവുമായി കേന്ദ്രസർക്കാർ. കിലോഗ്രാമിന് 65 യുഎസ് ഡോളറിൽ താഴെ വിലയുള്ള അസംസ്കൃത മുടിയുടെ കയറ്റുമതി നിരോധിച്ചു. അസംസ്കൃത മനുഷ്യ ...








