നാല്‍പ്പത്തെട്ടു വര്‍ഷമായി മതപരിവര്‍ത്തനം; അമേരിക്കന്‍ സംഘടനക്ക് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍
ഡല്‍ഹി: അമേരിക്ക ആസ്ഥാനമായുള്ള കംപാഷന്‍ ഇന്റര്‍നാഷണല്‍ എന്ന ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തനം നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇവര്‍ വന്‍തോതില്‍ മതപരിവര്‍ത്തനം നടത്തുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്. അമേരിക്കയിലെ കൊളറാഡോയിലാണ് ...