‘ബാർ കോഴ കേസ് അട്ടിമറിക്കാൻ പിണറായി വിജയൻ ഒത്തുകളിച്ചു‘; സംസ്ഥാന വിജിലൻസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും കേന്ദ്ര ഏജൻസി വരണമെന്നും ബിജു രമേശ്
തിരുവനന്തപുരം: ബാർ കോഴ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി ബിജു രമേശ്. ബാർകോഴ കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം നടന്നതായി ബിജു രമേശ് ആരോപിച്ചു. കെ ...