വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്
കൊൽക്കത്ത : ഇന്ന് കൊൽക്കത്ത ഹൈക്കോടതിയിൽ അരങ്ങേറിയ അസാധാരണമായ സംഭവങ്ങൾക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജിക്കെതിരെ ബാർ കൗൺസിൽ ഓഫ് ഇന്ത്യ. വീണ്ടും വക്കീൽ ...








