ആദ്യമായി ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ച് കമ്മ്യൂണിസ്റ്റ് ഭീകരതയിൽ നിന്നും മുക്തമായ ഗ്രാമങ്ങൾ ; ബസ്തറിൽ ആദ്യമായി ത്രിവർണ്ണ പതാക പാറിയ ചരിത്രദിനം
റായ്പുർ : ചുവപ്പുഭീകരതയുടെയും കറുത്ത നിഴലിൽ ദശാബ്ദങ്ങളോളം കഴിഞ്ഞിരുന്ന ഛത്തീസ്ഗഢിലെ ബസ്തർ മേഖലയിൽ മാറ്റത്തിന്റെ പുതിയൊരു അധ്യായത്തിന് തുടക്കമായി. അബുജ്ഹ്മാഡിലെ ബോട്ടെർ ഗ്രാമം ഉൾപ്പെടെയുള്ള വിദൂര പ്രദേശങ്ങളിൽ ...








