ചില്ലറക്കാരനല്ല ഹവായ്; വില 1 ലക്ഷം രൂപ; ബാത്ത് റുമിലിടുന്ന ചെരുപ്പിന് ഇത്രയും വിലയോ?; ഞെട്ടൽ മാറാതെ ഇന്ത്യക്കാർ
റിയാദ്: ഗുണമേന്മയിൽ മുൻപൻ ആണെങ്കിലും ബാത്ത് റൂമുകളിലും വീട്ട് മുറ്റത്തും മാത്രം നാം ഇട്ടുനടക്കുന്ന ഒന്നാണ് ഹവായ് ചെരുപ്പുകൾ. നമ്മുടെ നാട്ടിൽ നൂറോ നൂറ്റമ്പതോ മാത്രം വിലയുള്ള ...