കേരളത്തിലെ ആദ്യത്തെ ബീച്ച് വോളിബോള്‍ ടൂര്‍ണ്ണമെന്റിന് തുടക്കമായി
കോഴിക്കോട്: കേരളത്തിലെ ആദ്യ രാജ്യാന്തര ബീച്ച് വോളി ടൂര്‍ണമെന്റിന് കോഴിക്കോട് തുടക്കമായി. ഓള് ഇന്ത്യാ മലയാളി അസോസിയേഷന്റെ സഹകരണത്തോടെ കേരള വോളിബോള്‍ അസോസിയേഷനും വോളിബോള്‍ ഫെഡറേഷന് ഓഫ് ...