ബസിൽ ശല്യം ചെയ്തയാളുടെ മോന്തയ്ക്കിട്ട് 26 തവണ അടിച്ച് അദ്ധ്യാപിക, വീഡിയോ വൈറൽ
പൂനൈ: ബസിൽ മദ്യപിച്ച് ശല്യം ചെയ്ത ആളെ പാഠം പഠിപ്പിച്ച് അദ്ധ്യാപിക. 26 തവണയാണ് അദ്ധ്യാപിക ശല്യക്കാരന്റെ മുഖത്തടിച്ചത്. ഇന്നലെ നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നു. ...