ബിയര്‍- വൈന്‍ പാര്‍ലറുകള്‍ക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ നയത്തെ രൂക്ഷമായി വിമര്‍ശിച്ച് കെസിബിസി
ബിയര്‍ -വൈന്‍ പാര്‍ലറുകള്‍ക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ നയത്തെ രൂക്ഷമായി വിമര്‍ശിച്ച് കെസിബിസി. ബിയര്‍ വൈന്‍ പാര്‍ലറുകള്‍ക്ക് അനിയന്ത്രിതമായി അനുമതി നല്‍കിയ തീരുമാനം അടിയന്തരമായി പുനപരിശോധിക്കണമെന്ന് കെസിബിസി ...