നാറ്റോയുടെ ഈ കളി വളരെ അപകടകരമാണ്; അങ്ങനെ സംഭവിച്ചാൽ ആണവ കേന്ദ്രങ്ങളെ ആക്രമിക്കും; തുറന്ന് പ്രഖ്യാപിച്ച് റഷ്യ
ക്രെംലിൻ: പോളണ്ടിൽ നാറ്റോ ആണവായുധങ്ങൾ വിന്യസിക്കാൻ തീരുമാനിച്ചാൽ റഷ്യ ഏറ്റവും ആദ്യം ആക്രമിക്കുന്നത് അവിടെയായിരിക്കുമെന്ന് തുറന്നു പറഞ്ഞ് റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെർജി റിയാബ്കോവ്. ഇതോടു ...