വിധിയെ തോൽപ്പിച്ച വീൽചെയറിലെ കോച്ച്, സ്വപ്നങ്ങൾ തകർന്ന അപകടത്തിൽ നിന്ന് പുതിയ തലമുറയ്ക്ക് ചിറകേകി അവിക് ചൗധരി
2009 ഒക്ടോബർ 18. കാളീപൂജയുടെ ആഘോഷത്തിരക്കിലായിരുന്നു കൊൽക്കത്ത നഗരം. ഈഡൻ ഗാർഡൻസിൽ ബംഗാൾ സീനിയർ ക്രിക്കറ്റ് ടീമിന്റെ പരിശീലന മത്സരവും നടക്കുകയായിരുന്നു. സൗരവ് ഗാംഗുലി, ലക്ഷ്മി രത്തൻ ...








