കർണാടക ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ് : മികച്ച വിജയം നേടി ബിജെപി
ബംഗളൂരു: കർണാടകയിൽ രണ്ടു ഘട്ടങ്ങളിലായി നടന്ന ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി ബിജെപി. 20428 സീറ്റുകളിലാണ് ബിജെപി പിന്തുണച്ച സ്ഥാനാർത്ഥികൾ വിജയിച്ചത്. 19253 സീറ്റുകളിൽ കോൺഗ്രസ് ...








