‘ഇന്ത്യയിലെ രണ്ട് കോടി ബംഗ്ലാദേശി മുസ്ലിം നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും’: ആരെയും രാജ്യത്ത് തങ്ങാനനുവദിക്കില്ലെന്ന് ദിലീപ് ഘോഷ്
കൂച്ച് ബിഹാര്‍: ഇന്ത്യയില്‍ രണ്ട് കോടി ബംഗ്ലാദേശി മുസ്ലിം നുഴഞ്ഞുകയറ്റക്കാരുണ്ടെന്നും ആരെയും രാജ്യത്ത് തങ്ങാനനുവദിക്കില്ലെന്നും ബിജെപി നേതാവ് ദിലീപ് ഘോഷ്. ''രണ്ട് കോടി ബംഗ്ലാദേശി മുസ്ലിം നുഴഞ്ഞുകയറ്റക്കാര്‍ ...