രോഗശാന്തി ശുശ്രൂഷയിലൂടെ പ്രശസ്തനായ പാസ്റ്റര്‍ ബെന്നി ഹിന്‍ ചികിത്സയില്‍
കാലിഫോര്‍ണിയ : രോഗശാന്തി പ്രാര്‍ത്ഥനയിലൂടെ ലോകപ്രശസ്തനായ പാസ്റ്റര്‍ ബെന്നി ഹിന്നിനെ ഹൃദ്രോഗം ബാധിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബ്രസീലില്‍ നടന്ന രോഗശാന്തി കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് തിരിച്ചെത്തിയതിനു ശേഷം അസ്വസ്ഥത ...