അഭിനന്ദനെ തേടി പുരസ്‌കാരങ്ങള്‍: അഭിനന്ദന് ഭഗ്‌വാന്‍ മഹാവീര്‍ അഹിംസാ പുരസ്‌കാരം
പാക്കിസ്ഥാന്റെ പക്കല്‍ നിന്നും തിരിച്ചെത്തിയ ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന് ഭഗ്‌വാന്‍ മഹാവീര്‍ അഹിംസാ പുരസ്‌കാരം നല്‍കുന്നതായിരിക്കും. ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ വ്യക്തിയായിരിക്കും ...