ആരാധകര്‍ കൊമ്പുകോര്‍ക്കുന്നു;ബജ്‌രംഗിയോ അതോ ബാഹുബലിയോ മുന്നില്‍ ?
ജനപ്രീതിയുടെ കാര്യത്തില്‍ ഹോളിവുഡ് സിനിമകള്‍ നിറഞ്ഞാടുന്ന ആഗോള ബോക്‌സോഫീസില്‍ രണ്ട് ഇന്ത്യന്‍ ചിത്രങ്ങള്‍ ഏറ്റുമുട്ടുന്നു.ഇതിനോടൊപ്പം ആരാധകരും രണ്ടു പക്ഷം തിരിഞ്ഞിരിക്കുകയാണ്. ഓരോ ആഴ്ചയുടെ വ്യത്യാസത്തില്‍ റിലീസ് ചെയ്ത ...