ഏഴരക്കോടി വരുമാനം ; സ്വന്തമായി ജോലിയില്ല , ബിസിനസില്ല: കോടീശ്വരനായ ഭരത് ജെയിന്റെ കഥ
ഭിക്ഷാടനം എന്നത് ഇപ്പോള്‍ പണം സമ്പാദിക്കുന്നതിനുള്ള ഏറ്റവും എളുപ്പമുള്ള ജോലിയായി മാറി കഴിഞ്ഞിരിക്കുന്നു. അവിശ്വസനീയം എന്ന് തോന്നുണ്ടോ. എങ്കിൽ ഇന്ത്യയിലെ പണക്കാരനായ ഭിക്ഷാടകൻ ഭരത് ജെയിന്റെ കഥപറയാം. ...








