വീരമൃത്യു വരിച്ച സി.എ.പി.എഫ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ക്ക് വേണ്ടി ‘ഭാരത് കെ വീര്‍’ ട്രസ്റ്റ് രൂപീകരിച്ച് ആഭ്യന്തര മന്ത്രാലയം
രാജ്യത്തെ സംരക്ഷിക്കുന്നതിനിടയില്‍ വീരമൃത്യു വരിച്ച സി.എ.പി.എഫ് (സെന്‍ട്രല്‍ ആര്‍മ്ഡ് പോലീസ് ഫോഴ്‌സ്) ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ക്ക് വേണ്ടി 'ഭാരത് കെ വീര്‍' ട്രസ്റ്റ് രൂപീകരിച്ചിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ...