‘പണിമുടക്കിന്റെ പേരിൽ ഇന്ധന വിതരണം തടസ്സപ്പെടരുത്‘: പെട്രോളിയം ജീവനക്കാർ പണിമുടക്കുന്നത് ഹൈക്കോടതി തടഞ്ഞു
കൊച്ചി: ദേശീയ പണിമുടക്കിന്റെ പേരിൽ ഇന്ധന വിതരണം തടസ്സപ്പെടരുതെന്ന് കേരള ഹൈക്കോടതി. പണിമുടക്കിന്റെ ഭാഗമായി ഭാരത് പെട്രോളിയത്തിൽ തൊഴിലാളി യൂണിയനുകൾ പണിമുടക്കുന്നത് ഹൈക്കോടതി തടഞ്ഞു. ഭാരത് പെട്രോളിയം ...