ഡൽഹിയിലെ വസ്ത്രവിസ്മയം സമാപിച്ചു; 1.15 ലക്ഷം സന്ദർശകർ, 14,300 കോടിയുടെ നിക്ഷേപവുമായി ഭാരത് ടെക്സ് മേളയ്ക്ക് ചരിത്രവിജയം!
ഇന്ത്യയുടെ വസ്ത്രവ്യാപാര രംഗത്തെ ആഗോളതലത്തിൽ പുതിയ ഉയരങ്ങളിലേക്ക് നയിച്ചുകൊണ്ട് തലസ്ഥാന നഗരിയിൽ സംഘടിപ്പിച്ച മൂന്നാമത് ‘ഭാരത് ടെക്സ്’ (Bharat Tex) ആഗോള വസ്ത്ര വ്യാപാര മേള ...








