ഹോളി വേണ്ട, വനിതാദിനം മതി; സ്ത്രീപീഡനം ഉയർത്തി ഹോളിക്കെതിരെ പരസ്യവുമായി ഭാരത് മാട്രിമോണി; ട്വിറ്ററിൽ ബോയ്‌ക്കോട്ട് ആഹ്വാനം
ന്യൂഡൽഹി: ഹോളി ആഘോഷിക്കേണ്ടെന്നും വനിതാദിനം മതിയെന്നും ആഹ്വാനം ചെയ്ത് ഭാരത് മാട്രിമോണി പുറത്തിറക്കിയ പരസ്യത്തിനെതിരെ വ്യാപക പ്രതിഷേധം. ഹോളിയുമായി ബന്ധപ്പെട്ട് സ്ത്രീകൾ പീഡനത്തിന് ഇരയാകുന്നുവെന്ന് സ്ഥാപിക്കുന്ന വീഡിയോ ...








