ഭീമ ജ്വല്ലറി ഉടമയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞ് ആന്ധ്രാ പോലീസ്
തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞു. ആന്ധ്രാ പൊലീസാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ബീഹാർ സ്വദേശി ഇർഫാനാണ് കവർച്ച നടത്തിയതെന്ന് വ്യക്തമായി. റോബിൻഹുഡ് ...







