ഭീം ആപ്ലിക്കേഷന്‍ യാഥാര്‍ത്ഥ്യമാക്കിയത് ഡല്‍ഹിയിലെ ഒരു കമ്പനിയുടെ രണ്ട് മാസത്തെ അഹോരാത്ര പ്രയത്നം
ഡല്‍ഹി: രാജ്യത്തെ ഡിജിറ്റല്‍ സാമ്പത്തിക നയിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭീം ആപ്ലിക്കേഷന്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഡല്‍ഹിയിലെ കമ്പനി. 'ലൂസിഡസ് ടെക്' എന്ന സ്ഥാപനത്തിലെ ജീവനക്കാരുടെ ...