Friday, May 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കുടുംബകോട്ട തകർത്ത സ്മൃതി ഇറാനിയെ എതിരിടാൻ ആര്?; കോൺഗ്രസ് ഇന്ന് തീരുമാനമെടുക്കും

by Brave India Desk
May 2, 2024, 07:20 am IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി; തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങിയിട്ടും റായ്ബറേലിയും അമേഠിയിലും സ്ഥാനാർത്ഥികളെ കണ്ടെത്താനാവാതെ പ്രതിസന്ധിയിലായി കോൺഗ്രസ്. ഇരു ലോക്സഭാ മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെ സംബന്ധിച്ച അസ്‌പെൻസ് അവസാനിപ്പിക്കാൻ കോൺഗ്രസ് ഒരുങ്ങുന്നു. തീരുമാനം എടുക്കാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി (സിഇസി) ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും 24 മണിക്കൂറിനുള്ളിൽ അത് പ്രഖ്യാപിക്കുമെന്നും ജയറാം രമേശ് പറഞ്ഞു.ആരും പേടിക്കേണ്ട, ആരും ഓടിപ്പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രഖ്യാപനം വൈകുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ഇന്നലെ അമേഠിയിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.’അമേഠി മാംഗേ ഗാന്ധി പരിവാർ (അമേഠി ഗാന്ധി കുടുംബത്തെ ആവശ്യപ്പെടുന്നു)’ എന്ന മുദ്രാവാക്യം കോൺഗ്രസ് പ്രവർത്തകർ പാർട്ടി ഓഫീസിന് പുറത്ത് പ്രതിഷേധിച്ചു.

Stories you may like

മമതയെ ‘വീട്ടിൽ കയറി’ തോൽപ്പിച്ചു; കാളീഘട്ടിലെ സ്വന്തം വാർഡിലും സുവേന്ദുതന്നെ മുന്നിൽ;മമതയുടെ പതനം പൂർണ്ണമാക്കിയ ഇലക്ഷൻ കണക്കുകൾ

‘മാറ്റം ജനങ്ങൾക്ക് വ്യക്തമാവണം, തീരുമാനങ്ങൾ വേഗം ഉണ്ടാകണം’ ; മന്ത്രിമാർക്ക് കടുത്ത നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാരത്തൺ യോഗം

ഇന്നലെ പ്രതിസന്ധിയിലായ ഇരുമണ്ഡലങ്ങളിൽ ഏതിലെങ്കിലും ഒന്നിൽ മത്സരിക്കാനായി രാഹുൽ ഗാന്ധി പാർട്ടിയ്ക്ക് മുൻപിൽ ഒരു ഉപാധി വച്ചിരുന്നു.

ഉത്തരേന്ത്യയിൽ മത്സരിക്കുന്ന മണ്ഡലത്തിൽ വിജയിച്ചാലും വയനാട് ലോക്സഭാ മണ്ഡലം കൈവിടാനാവില്ലെന്നാണ് രാഹുൽ വച്ച ഉപാധി. രണ്ടാമത്തെ സീറ്റിൽ ജയിച്ചാലും വയനാട് ഉപേക്ഷിക്കില്ലെന്നും ഇതിന് സമ്മതമാണെങ്കിൽ അമേഠിയിലോ റായ്ബറേലിയിലോ മത്സരിക്കാമെന്നുമാണ് ഉപാധി വച്ചത്.

ഇതിനെ നൂറ്റാണ്ടിന്റെ മണ്ടത്തരമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഇത്തരമൊരു ഉപാധി രണ്ടാമത്തെ മണ്ഡലത്തിലെ വോട്ടർമാരെ വിഡ്ഢികളാക്കുന്നതിന് തുല്യമാണെന്നും വെറുതെ മത്സരിച്ച് മണ്ഡലത്തിൽ വിജയിച്ച് ഉപേക്ഷിക്കാനെന്ന് പ്രഖ്യാപിച്ചാൽ കുടുംബത്തിൽ നിന്നല്ലാതെ മറ്റൊരു വോട്ട് പോലും ലഭിക്കില്ലെന്നും പരിഹാസങ്ങൾ ഉയരുന്നുണ്ട്

Tags: BJPcongressRSSTO
Share1TweetSendShare

Latest stories from this section

‘പശു ബലി ഇസ്ലാം മതത്തിലെ ഒഴിച്ചുകൂടാനാകാത്ത ആചാരമല്ല’ ; ഈദിന് കന്നുകാലി കശാപ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഉത്തരവ് ശരിവെച്ച് കൊൽക്കത്ത ഹൈക്കോടതി

പെട്രോൾ, ഡീസൽ എന്നിവയുടെ വിതരണത്തിനോ വാങ്ങലിനോ ഒരു പരിധിയും നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ ; നിയമലംഘനങ്ങൾ നടത്തിയ വിതരണക്കാർക്ക് നോട്ടീസ്

മിഥില എക്സ്പ്രസ്സിലെ തീപിടുത്തം അട്ടിമറിയെന്ന് കണ്ടെത്തൽ ; അന്വേഷണത്തിൽ നിർണായകമായി സിസിടിവി ദൃശ്യങ്ങളും പെട്രോളിൽ മുക്കിയ തുണിയും

ഞാൻ ഇന്ത്യയിലിറങ്ങിയാൽ തിഹാർ ജയിലിലേക്ക് കൊണ്ടുപോകും; ആശങ്ക അറിയിച്ച് സിജെപി സ്‌ഥാപകൻ

Discussion about this post

Latest News

ബംഗാൾ മമതയെ കൈവിട്ടു, പക്ഷേ മമത കസേര കൈവിടുന്നില്ല;സ്വയം പരിഹാസ്യയാകുന്നുവെന്ന് ബിജെപി

മമതയെ ‘വീട്ടിൽ കയറി’ തോൽപ്പിച്ചു; കാളീഘട്ടിലെ സ്വന്തം വാർഡിലും സുവേന്ദുതന്നെ മുന്നിൽ;മമതയുടെ പതനം പൂർണ്ണമാക്കിയ ഇലക്ഷൻ കണക്കുകൾ

‘മാറ്റം ജനങ്ങൾക്ക് വ്യക്തമാവണം, തീരുമാനങ്ങൾ വേഗം ഉണ്ടാകണം’ ; മന്ത്രിമാർക്ക് കടുത്ത നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാരത്തൺ യോഗം

‘മാറ്റം ജനങ്ങൾക്ക് വ്യക്തമാവണം, തീരുമാനങ്ങൾ വേഗം ഉണ്ടാകണം’ ; മന്ത്രിമാർക്ക് കടുത്ത നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാരത്തൺ യോഗം

‘പശു ബലി ഇസ്ലാം മതത്തിലെ ഒഴിച്ചുകൂടാനാകാത്ത ആചാരമല്ല’ ; ഈദിന് കന്നുകാലി കശാപ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഉത്തരവ് ശരിവെച്ച് കൊൽക്കത്ത ഹൈക്കോടതി

‘പശു ബലി ഇസ്ലാം മതത്തിലെ ഒഴിച്ചുകൂടാനാകാത്ത ആചാരമല്ല’ ; ഈദിന് കന്നുകാലി കശാപ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഉത്തരവ് ശരിവെച്ച് കൊൽക്കത്ത ഹൈക്കോടതി

പെട്രോൾ, ഡീസൽ എന്നിവയുടെ വിതരണത്തിനോ വാങ്ങലിനോ ഒരു പരിധിയും നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ ; നിയമലംഘനങ്ങൾ നടത്തിയ വിതരണക്കാർക്ക് നോട്ടീസ്

പെട്രോൾ, ഡീസൽ എന്നിവയുടെ വിതരണത്തിനോ വാങ്ങലിനോ ഒരു പരിധിയും നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ ; നിയമലംഘനങ്ങൾ നടത്തിയ വിതരണക്കാർക്ക് നോട്ടീസ്

നിങ്ങളുടെ എ.ഐ ഞങ്ങളുടെ പണി കളയും’; ഗൂഗിൾ മുൻ സിഇഒയെ കൂവിവിളിച്ച് വിദ്യാർത്ഥികൾ; ലോകമെമ്പാടും വൻ തൊഴിൽ വെട്ടിക്കുറയ്ക്കൽ; ആശങ്കയിൽ ജെൻ സി

നിങ്ങളുടെ എ.ഐ ഞങ്ങളുടെ പണി കളയും’; ഗൂഗിൾ മുൻ സിഇഒയെ കൂവിവിളിച്ച് വിദ്യാർത്ഥികൾ; ലോകമെമ്പാടും വൻ തൊഴിൽ വെട്ടിക്കുറയ്ക്കൽ; ആശങ്കയിൽ ജെൻ സി

മിഥില എക്സ്പ്രസ്സിലെ തീപിടുത്തം അട്ടിമറിയെന്ന് കണ്ടെത്തൽ ; അന്വേഷണത്തിൽ നിർണായകമായി സിസിടിവി ദൃശ്യങ്ങളും പെട്രോളിൽ മുക്കിയ തുണിയും

മിഥില എക്സ്പ്രസ്സിലെ തീപിടുത്തം അട്ടിമറിയെന്ന് കണ്ടെത്തൽ ; അന്വേഷണത്തിൽ നിർണായകമായി സിസിടിവി ദൃശ്യങ്ങളും പെട്രോളിൽ മുക്കിയ തുണിയും

ഫിസിയോ വന്നിട്ടും രക്ഷയില്ല, കടുത്ത വേദനയോടെ മൈതാനം വിട്ട് സഞ്ജു സാംസൺ; ആരാധകർക്ക് കനത്ത നിരാശ

ആണവയുദ്ധത്തെ അതിജീവിക്കാൻ പാറ്റകൾക്ക് കഴിയുമോ? പാറ്റകളുടെ അതിജീവന മിഥ്യ പൊളിയുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology