2047-ഓടെ ഇന്ത്യൻ ഭരണം അട്ടിമറിക്കാൻ പദ്ധതി; പാക് ബന്ധമുള്ള നാലാമത്തെ ഭീകരവാദിയും ഭോപ്പാലിൽ പിടിയിൽ, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!
രാജ്യത്ത് വൻതോതിൽ യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിച്ച്, 2047-ഓടെ ജനാധിപത്യ സർക്കാരിനെ അട്ടിമറിക്കാൻ ലക്ഷ്യമിട്ട വൻ ഭീകരവാദ ഗൂഢാലോചന മധ്യപ്രദേശ് ഭീകരവിരുദ്ധ സേന (ATS) തകർത്തു. സംഭവവുമായി ...








