രാമക്ഷേത്രത്തെ നേരിട്ട് സരയൂ നദിയുമായി ബന്ധിപ്പിക്കും; ഭ്രമൺപഥിന് അംഗീകാരം നൽകി യുപി സർക്കാർ
അയോദ്ധ്യ: സരയു നദിയെ അയോദ്ധ്യയിലെ രാമക്ഷേത്രവുമായി ബന്ധിപ്പിക്കുന്ന റോഡ് പദ്ധതിയായ ഭ്രമൺപഥിന്റെ നിർമ്മാണത്തിന് അംഗീകാരം നൽകി ഉത്തർപ്രദേശ് സർക്കാർ. വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തെ ഗംഗാ നദിയുമായി ...