മേജർ ജനറൽ ഭുവൻ ചന്ദ്ര ഖണ്ഡൂരി അന്തരിച്ചു ; മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ; ബിജെപിയുടെ മുതിർന്ന നേതാവ്, വാജ്‌പേയ് സർക്കാരിലെ ഗതാഗത മന്ത്രി
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ മേജർ ജനറൽ (റിട്ട.) ഭുവൻ ചന്ദ്ര ഖണ്ഡൂരി അന്തരിച്ചു. 91 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ ...








