വിയർപ്പൊപ്പി ഞങ്ങളുണ്ടാക്കുന്നത് ഞങ്ങളുടെ അന്നം; പ്രിവിലേജിൽ ജീവിക്കുന്ന അഖിലിനത് മനസിലാകില്ല; ജാൻമോണിക്കെതിരായ വിവാദ പരാമർശത്തിൽ പ്രതികരിച്ച് സൂര്യ
എറണാകുളം: മേക്കപ്പ്ആർട്ടിസ്റ്റ് ജാൻമോണി ദാസിനെതിരെ നടത്തിയ അപകീർത്തി പരാമർശത്തിൽ അഖിൽ മാരാർക്കെതിരെ മറുപടിയുമായി സൂര്യ ഇഷാൻ. ജാൻമോണിക്കെതിരെ അഖിൽ മാരാർ നടത്തിയ പരാമർശം ഒരു മേക്കപ്പ് അർട്ടിസ്റ്റ് ...