Friday, January 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വിയർപ്പൊപ്പി ഞങ്ങളുണ്ടാക്കുന്നത് ഞങ്ങളുടെ അന്നം; പ്രിവിലേജിൽ ജീവിക്കുന്ന അഖിലിനത് മനസിലാകില്ല; ജാൻമോണിക്കെതിരായ വിവാദ പരാമർശത്തിൽ പ്രതികരിച്ച് സൂര്യ

by Brave India Desk
May 23, 2024, 11:01 am IST
in Kerala
Share on FacebookTweetWhatsAppTelegram

എറണാകുളം: മേക്കപ്പ്ആർട്ടിസ്റ്റ് ജാൻമോണി ദാസിനെതിരെ നടത്തിയ അപകീർത്തി പരാമർശത്തിൽ അഖിൽ മാരാർക്കെതിരെ മറുപടിയുമായി സൂര്യ ഇഷാൻ. ജാൻമോണിക്കെതിരെ അഖിൽ മാരാർ നടത്തിയ പരാമർശം ഒരു മേക്കപ്പ് അർട്ടിസ്റ്റ് എന്ന നിലയിൽ തന്നെ ഏറെ വേദനിപ്പിച്ചു. തങ്ങൾ ചെയ്യുന്നത് തങ്ങളുടെ തൊഴിലാണ്. അതിൽ അഭിമാനമേ ഉള്ളൂ. അവരുെട വിയർപ്പൊപ്പി തങ്ങൾ ഉണ്ടാക്കുന്നത് തങ്ങളുടെ അന്നമാണെന്നും സൂര്യ വ്യക്തമാക്കി.

‘ഞങ്ങളുടെ തൊഴിലാണ് ഞങ്ങൾ ചെയ്യുന്നത്. അതിൽ ഒരു അപമാനവുമില്ല. അഭിമാനമേ ഉള്ളൂ. ഏത് തൊഴിലിനും അതിന്റേതായ മാന്യതയുണ്ട്. അവരുടെ വിയർപ്പ് ഒപ്പി ഞങ്ങളുണ്ടാക്കുന്നത് ഞങ്ങളുെട അന്നമാണ്. മൂന്ന് നേരം അഖിൽ കഴിക്കുന്ന അന്നം ഇതുപോലെ പാടത്ത് വിയർപ്പൊഴുക്കി ഉണ്ടാക്കുന്നതാണ്. ഒരാളുടെ ചെരുപ്പെടുക്കേണ്ടി വന്നാൽ പോലും അത് ജോലിയാണ്. അത് പറഞ്ഞാൽ പ്രിവിലേജിൽ ജീവിക്കുന്ന അഖിലിന് ചിലപ്പോൾ മനസിലാകില്ല’- സൂര്യ പറഞ്ഞു.

Stories you may like

കണ്ണൂരിൽ രക്തസാക്ഷി ഫണ്ട് നേതാക്കൾ കട്ടുമുടിച്ചു ; ഒരു കോടി പിരിച്ചതിൽ 46 ലക്ഷവും കട്ടു ; പിന്നിൽ പയ്യന്നൂർ എംഎൽഎയെന്ന് ആരോപണം

ഗുരുവായൂരപ്പന് കോടികളുടെ തിളക്കം; സ്വർണ്ണം-വെള്ളി ആസ്തികളുടെ കണക്കുകൾ പുറത്ത്

എങ്ങനെയാണ് ജൻമോണി ട്രാൻസ് കമ്മ്യൂണിറ്റിയെ അപമാനിച്ചതെന്നും സൂര്യ ചോദിച്ചു. ജാൻമോണിയും അഖിലും തമ്മിൽ എന്തെങ്കിൽ പ്രശ്‌നമുണ്ടെങ്കിൽ അതിലേക്ക് കമ്മ്യൂണിറ്റിയെയും തൊഴിലിനെയും വലിച്ചിഴക്കരുത്. ഒരാളെ കുറിച്ചു പറയുമ്പോൾ അതുമായി ബന്ധപ്പൈട്ടവരെ കുറിച്ചെല്ലാം ആലോചിക്കണം. നാളെ അഖിലിന്റെ മുഖത്ത് മേക്കഅപ്പ് ചെയ്യണമെങ്കിൽ അവർ തന്നെ വിയർപ്പൊപ്പണം. പറയുന്ന വാക്കുകളിൽ അഖിൽ നീതി പുലർത്തണമെന്നും സൂര്യ കൂട്ടിച്ചേർത്തു.

താരങ്ങളുടെ വിയർപ്പൊപ്പി നടക്കുന്നവൾ എന്നായിരുന്നു അഖിൽ മാരാർ ജാൻമോണിക്കെതിരായ നടത്തിയ അധിക്ഷേപ പരാമർശം. ബിഗ്‌ബോസുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിനിടെയായിരുന്നു അഖിലിന്റെ പരാമർശം. സംഭവം വിവാദമായതോെട അഖിൽ പരാമർശം പിൻവലിക്കുകയും ചെയ്തിരുന്നു.

Tags: Akhil Mararbig bosssjanmoni das
Share26TweetSendShare

Latest stories from this section

മാവോയിസ്റ്റിനേക്കാൾ വലിയ കമ്യൂണിസ്റ്റ്; ലീഗിനേക്കാൾ വർഗീയം ; കോൺഗ്രസിനെ കടന്നാക്രമിച്ച് മോദി

മാവോയിസ്റ്റിനേക്കാൾ വലിയ കമ്യൂണിസ്റ്റ്; ലീഗിനേക്കാൾ വർഗീയം ; കോൺഗ്രസിനെ കടന്നാക്രമിച്ച് മോദി

ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം ഉറപ്പാക്കും’ഇത് മോദിയുടെ ഗ്യാരൻ്റി’:കമ്യൂണിസ്റ്റ് ഭരണകൂടം മറുപടി പറയേണ്ടി വരുമെന്ന് പ്രധാനമന്ത്രി 

ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം ഉറപ്പാക്കും’ഇത് മോദിയുടെ ഗ്യാരൻ്റി’:കമ്യൂണിസ്റ്റ് ഭരണകൂടം മറുപടി പറയേണ്ടി വരുമെന്ന് പ്രധാനമന്ത്രി 

ശശി തരൂരിനെ അപമാനിച്ച് രാഹുൽ ഗാന്ധിയും കോൺഗ്രസും?ഹൈക്കമാൻഡ് യോഗത്തിൽ നിന്ന് വിട്ട് നിന്ന് എംപി 

ശശി തരൂരിനെ അപമാനിച്ച് രാഹുൽ ഗാന്ധിയും കോൺഗ്രസും?ഹൈക്കമാൻഡ് യോഗത്തിൽ നിന്ന് വിട്ട് നിന്ന് എംപി 

പ്രധാനമന്ത്രി തിരുവനന്തപുരത്ത് ; പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോ ; പുതിയ അമൃത് ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും

പ്രധാനമന്ത്രി തിരുവനന്തപുരത്ത് ; പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോ ; പുതിയ അമൃത് ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും

Discussion about this post

Latest News

കത്വയിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ ; ജെയ്‌ഷെ മുഹമ്മദ് ഭീകരൻ കൊല്ലപ്പെട്ടു

കത്വയിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ ; ജെയ്‌ഷെ മുഹമ്മദ് ഭീകരൻ കൊല്ലപ്പെട്ടു

24 മണിക്കൂർ… 550 കോടി; ജയിലിൽ പോകാതെ അനിയനെ രക്ഷിച്ച മുകേഷ് അംബാനി| ആ രാത്രിയിലെ രഹസ്യ കരാർ

24 മണിക്കൂർ… 550 കോടി; ജയിലിൽ പോകാതെ അനിയനെ രക്ഷിച്ച മുകേഷ് അംബാനി| ആ രാത്രിയിലെ രഹസ്യ കരാർ

അവർക്ക് ഇഷ്ടമായെങ്കിൽ എനിക്കും ഇഷ്ടം, മോഹൻലാലിന്റെ ആ ഒറ്റവാക്കിൽ ആ ഹിറ്റ് പിറന്നു; ഇതുകൊണ്ടാണ് അയാൾ ഇപ്പോഴും സ്റ്റാറായി നിൽകുന്നത്

അവർക്ക് ഇഷ്ടമായെങ്കിൽ എനിക്കും ഇഷ്ടം, മോഹൻലാലിന്റെ ആ ഒറ്റവാക്കിൽ ആ ഹിറ്റ് പിറന്നു; ഇതുകൊണ്ടാണ് അയാൾ ഇപ്പോഴും സ്റ്റാറായി നിൽകുന്നത്

ഒപ്പിൽ നഷ്ടപ്പെട്ട സാമ്രാജ്യം|അച്ഛൻതെരുവിൽ മകൻ സിംഹാസനത്തിൽ; റെയ്മണ്ട്സിൻ്റ അറിയാക്കഥ

ഒപ്പിൽ നഷ്ടപ്പെട്ട സാമ്രാജ്യം|അച്ഛൻതെരുവിൽ മകൻ സിംഹാസനത്തിൽ; റെയ്മണ്ട്സിൻ്റ അറിയാക്കഥ

കനത്ത മഴയിലും തളരാതെ ഡൽഹിയിൽ ഇന്ത്യൻ സേനകളുടെ റിപ്പബ്ലിക് ദിന പരേഡ് റിഹേഴ്‌സൽ ; മഴയെ വകവയ്ക്കാതെ കാണികളും

കനത്ത മഴയിലും തളരാതെ ഡൽഹിയിൽ ഇന്ത്യൻ സേനകളുടെ റിപ്പബ്ലിക് ദിന പരേഡ് റിഹേഴ്‌സൽ ; മഴയെ വകവയ്ക്കാതെ കാണികളും

സഞ്ജീവൻ ഷമ്മിയെക്കാൾ ടോക്സിക്ക്, ആ ജയറാം കഥാപാത്രം ദൈവമല്ല വില്ലൻ; ഞങ്ങൾ സന്തുഷ്ടരാണ് എയറിലാകുമ്പോൾ

സഞ്ജീവൻ ഷമ്മിയെക്കാൾ ടോക്സിക്ക്, ആ ജയറാം കഥാപാത്രം ദൈവമല്ല വില്ലൻ; ഞങ്ങൾ സന്തുഷ്ടരാണ് എയറിലാകുമ്പോൾ

തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി മോദി ; മധുരാന്തകത്ത് മെഗാ റാലി

ഡിഎംകെ സർക്കാരിന്റെ പതനത്തിന്റെ കൗണ്ട്‌ഡൗൺ ആരംഭിച്ചു ; രണ്ടുതവണ ഭരണം ലഭിച്ചിട്ടും വികസനം ഉണ്ടായത് കുടുംബത്തിൽ മാത്രമെന്ന് മോദി

ആറാം നമ്പർ പണക്കാരനിൽ നിന്ന് ബിഗ് സീറോയിലേക്ക്|അനിൽ അംബാനിയുടെ വീഴ്ച

ആറാം നമ്പർ പണക്കാരനിൽ നിന്ന് ബിഗ് സീറോയിലേക്ക്|അനിൽ അംബാനിയുടെ വീഴ്ച

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies