ഇന്ത്യയുടെ അയൽക്കാരന്റെ ഓരോ ഇഞ്ചും ബ്രഹ്‌മോസിന്റെ പരിധിയിൽ,ഇത് വെറും ട്രെയിലർ പിക്ചർ അഭി ബാക്കി ഹെ ഭായ്….: മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്
ഇന്ത്യയുടെ അയൽക്കാരന്റെ ഓരോ ഇഞ്ചും ബ്രഹ്‌മോസ് മിസൈലുകളുടെ പരിധിയിലാണെന്ന് പാകിസ്താന് മുന്നറിയിപ്പ് നൽകി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ഓപ്പറേഷൻ സിന്ദൂരിനെ പ്രശംസിച്ച അദ്ദേഹം അതിനെ ട്രെയിലർ ...