റേഡിയോക്കാർ ‘കൊള്ളില്ലെന്ന്’ പറഞ്ഞ് തള്ളിക്കളഞ്ഞു;മുപ്പതാം വയസ്സിൽ ‘പരാജയപ്പെട്ട പുതുമുഖം’; അമ്പതാം വയസ്സിൽ ഇന്ത്യൻ സിനിമയുടെ ഗോഡ്ഫാദർ!
മഴ തകർത്തുപെയ്യുന്ന ഒരു ജൂലൈ മാസം. മുംബൈയിലെ പ്രശസ്തമായ ബ്രീച്ച് കാൻഡി ആശുപത്രിക്ക് മുന്നിൽ കൊടും മഴയെപ്പോലും അവഗണിച്ച് ആയിരക്കണക്കിന് മനുഷ്യർ തടിച്ചുകൂടിയിരിക്കുകയാണ്. ആ കൂട്ടത്തിൽ തങ്ങളുടെ ...








