പോലീസിനെ അറിയിച്ചിട്ട് മതി ഇനി വിവാഹം, എത്തുന്ന അതിഥികളുടെ ലിസ്റ്റും കൈമാറണം; വിചിത്രമായ നിയമവുമായി ഈ സംസ്ഥാനം
പാറ്റ്ന; തോക്കില്‍ നിന്ന് വെടിയുതിര്‍ത്തുള്ള വിവാഹാഘോഷങ്ങള്‍ തടയാനാണ് ബീഹാറിൽ ഇത്തരത്തിലൊരു വിചിത്രമായ നടപടിയുമായി സർക്കാർ മുന്നോട്ടുവന്നിരിക്കുന്നത്. ഇനി നടക്കുന്ന എല്ലാ വിവാഹങ്ങളും പോലീസിനെ അറിയിക്കണം എന്നാണ് പുതിയ ...








