നോക്കുമ്പോൾ ബിന്ദുപണിക്കർ കരഞ്ഞുകൊണ്ടിരിക്കുന്നു…രണ്ടെണ്ണം ആ നടിക്ക് കൊടുത്തിട്ട് വരാൻ മമ്മൂട്ടി സാറും ആക്ഷനിലൂടെ പറഞ്ഞു; അനുഭവങ്ങൾ പറഞ്ഞ് നാഗരാജ്
മലയാളത്തിന്റെ മെഗാസ്റ്റാറാണ് മമ്മൂട്ടി. ആരാധകരുടെ സ്വന്തം മമ്മൂക്ക. ഈ പ്രായത്തിലും യുവനടന്മാരുടെ ചുറുചുറുക്കോടെ അഭിനയിക്കുന്ന താരം ഏറെ സ്‌റ്റൈലിഷോടെയാണ് നടക്കുന്നതും പെരുമാറുന്നകും. താരത്തിന്റെ സിനിമയ്ക്ക് അകത്തും പുറത്തമുള്ള ...