ബംഗാളിൽ ഒന്നരലക്ഷത്തിലധികം വ്യാജ ജനന സർട്ടിഫിക്കറ്റുകൾ! വൻ ക്രമക്കേട് പുറത്തുവിട്ട് പരിശോധനാ റിപ്പോർട്ട്
പശ്ചിമ ബംഗാളിൽ വ്യാപകമായി വ്യാജ ജനന സർട്ടിഫിക്കറ്റുകൾ നിർമ്മിച്ചു നൽകുന്ന വൻ റാക്കറ്റിന്റെ വിവരങ്ങൾ പുറത്ത്. സംസ്ഥാനത്ത് നടന്ന വിപുലമായ പരിശോധനയിലാണ് ഒന്നര ലക്ഷത്തിലധികം ജനന ...








