പള്ളിയിലെ അള്‍ത്താരയ്ക്ക് സമീപം ബിഷപ്പിന്റെ കൊലപാതകം: ദുരൂഹത തുടരുന്നു
ഈജിപ്തില്‍ കോപ്റ്റിക് ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ ബിഷപ്പ് പള്ളിക്കുള്ളില്‍ തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ടതില്‍ ദുരൂഹത തുടരുന്നു. ജൂലായ് 29ന് അര്‍ധരാത്രിയില്‍ കുര്‍ബാനയ്ക്ക് പോകുംവഴി സെന്റ് മകാറിയസ പള്ളിയുടെ ഇടനാഴിയില്‍ ...