ഭാര്യ പിണങ്ങി,മദ്യലഹരിയിൽ ട്രാൻസ്‌ഫോമറിൽ കയറി വയറ് കടിച്ചുപറിച്ച് യുവാവ്; ഗുരുതരാവസ്ഥയിൽ
ചെന്നൈ; മദ്യലഹരിയിൽ ട്രാൻസ്‌ഫോമറിന്റെ മുകളിൽ കയറി വയറിൽ കടിച്ച യുവാവ് ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിൽ. തമിഴ്‌നാട് തിരുവള്ളൂർ ജില്ലയിലാണ് സംഭവം. ചിന്നമങ്കോട് സ്വദേശിയായ ധർമ്മദുരൈ എന്ന 33 ...