കലാമണ്ഡലത്തിൽ കൂത്തമ്പല പരിസരത്ത് മദ്യലഹരിയിൽ ആഭാസ നൃത്തവുമായി വിസിയും രജിസ്ട്രാറുമെന്ന് പരാതി;ഡിജെ പാർട്ടി നടത്തിയതിനെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി
തൃശൂർ: കലാമണ്ഡലത്തെ നാണക്കേടിലാക്കി മദ്യലഹരിയിൽ ഡിജെ പാർട്ടിയെന്ന് പരാതി.കേരള കലാമണ്ഡലത്തിൽ നടന്ന നിള,ദേശീയ നൃത്ത, സംഗീതോത്സവ സമാപന ദിനത്തിലാണ് ഡിജെ പാർട്ടി സംഘടിപ്പിച്ചത്. കലാമണ്ഡലത്തിന്റെ വൈസ് ചാൻസിലർ ...