BJP MP Suresh Gopi

‘പാകം ചെയ്തപ്പോഴത്തെ ചൂടോടെ ഭക്ഷണം നല്‍കാനുള്ള സൗകര്യം കൂടി ഇവിടെ വേണം, അത് ഞാനെത്തിക്കാം’; വാഗ്ദാനം പാലിച്ച് പാഥേയം പദ്ധതിയിലേക്ക് ഫുഡ് ഷെല്‍ഫ് നൽകി സുരേഷ് ഗോപി എംപി

തൃശ്ശൂർ : കൊരട്ടി ജനമൈത്രി പൊലീസിന്റെ പാഥേയം പദ്ധതിയിലെ പൊതിച്ചോര്‍ ഇനി ചൂടാറില്ല. കഴിഞ്ഞ തവണ വാഗ്ദാനം ചെയ്ത ചൂടാറാ പെട്ടിയുമായി സുരേഷ് ഗോപി എംപി കൊരട്ടിലെത്തി. ...

വികസനത്തിനായി ഒരു കോടി; ശക്തന്‍ മാര്‍ക്കറ്റ് വികസനത്തിന് വിശാലമായ മാസ്റ്റര്‍പ്ലാൻ; തിരഞ്ഞെടുപ്പു വാഗ്ദാനം നിറവേറ്റാൻ മേയറെ കണ്ട് സുരേഷ്ഗോപി

തൃശ്ശൂര്‍: ശക്തന്‍ മാര്‍ക്കറ്റ് വികസനവുമായി ബന്ധപ്പെട്ട് സുരേഷ്ഗോപി എം.പി. മേയര്‍ എം.കെ. വര്‍ഗ്ഗീസിനെ കണ്ടു. ഒരു കോടി രൂപയാണ് ശക്തന്‍ വികസനത്തിനായി സുരേഷ്ഗോപി വാഗ്ദാനം ചെയ്തിരുന്നത്. എം.പി.ഫണ്ടില്‍നിന്നോ ...

തൃശ്ശൂരിൽ സുരേഷ് ഗോപിക്ക് 3752 വോട്ടിന്റെ ലീഡ്

തൃശ്ശൂരിൽ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി തന്റെ ലീഡ് നില തിരിച്ചു പിടിച്ചിരിക്കുന്നു. 3752 വോട്ടിന്റെ ലീഡാണ് അദ്ദേഹത്തിന്. ഇടയ്ക്ക് ലീഡ് കുറഞ്ഞെങ്കിലും പൂർവാധികം ശക്തിയോടെ തിരിച്ചു ...

രക്ഷകനായി സുരേഷ് ഗോപി; ആശങ്കയൊഴിഞ്ഞതിന്റെ ആശ്വാസത്തിൽ അഭിവാദ്യമർപ്പിച്ച് പതിനാല് കുടുംബങ്ങൾ

തൃശൂർ: ജീവന് ഭീഷണിയായി നിന്നിരുന്ന മരങ്ങൾ മുറിച്ചു മാറ്റാൻ സഹായിച്ച സുരേഷ് ഗോപി എം പിക്ക് അഭിവാദ്യം അർപ്പിച്ച് തൃശൂരിലെ ജനങ്ങൾ. പതിനാലു കുടുംബങ്ങൾക്ക് ഭീഷണിയായി നിന്നിരുന്ന ...

‘പുതിയ ചിത്രങ്ങള്‍ക്ക് ഡേറ്റ് നല്‍കി,തിരക്കിലാണ്’;ലോക് സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന തീരുമാനവുമായി സുരേഷ് ഗോപി

സിനിമയുടെ തിരക്കിലായതിനാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് നടന്‍ സുരഷ് ഗോപി. തിരുവനന്തപുരത്തോ കൊല്ലത്തോ സുരേഷ് ഗോപി ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചരണങ്ങള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പുതിയ ചിത്രങ്ങള്‍ക്ക് ഡേറ്റ് ...

നാല് വര്‍ഷത്തെ ഇടവേള;അഭിനയരംഗത്തേക്ക് വീണ്ടും സജീവമാകാന്‍ സുരേഷ് ഗോപി എംപി

നീണ്ട നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരവിനൊരുങ്ങി നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി . 'തമിഴരശന്‍' എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റ തിരിച്ചു വരവ്. ബാബു യോഗ്വേശരന്‍ ...

‘ഹൗ ഈസ് ദ ജോഷ്?’: ഇന്ത്യയുടെ തിരിച്ചടിയെ അഭിനന്ദിച്ച് സുരേഷ് ഗോപി എം.പി

പുല്‍വാമയില്‍ ഭീകരര്‍ ഇന്ത്യയുടെ ജവാന്മാര്‍ക്കെതിരെ ആക്രമണം നടത്തിയതിനെതിരെ തിരിച്ചടി നടത്തിയ ഇന്ത്യന്‍ നീക്കത്തെ അഭിനന്ദിച്ച് ബി.ജി.പി എം.പി സുരേഷ് ഗോപി രംഗത്ത്. പുല്‍വാമ ആക്രമണത്തിന് 12 ദിവസങ്ങള്‍ ...

സേവാഭാരതി നിര്‍മ്മിച്ചു നല്‍കിയ വീടുകളുടെ താക്കോല്‍ കൈമാറി സുരേഷ് ഗോപി എം.പി

ഇരിട്ടി മേഖലയില്‍ സേവാഭാരതി നിര്‍മിച്ച് നല്‍കുന്ന മൂന്ന് വീടുകളുടെ താക്കോല്‍ദാന കര്‍മം സുരേഷ് ഗോപി എംപി നിര്‍വഹിച്ചു. സേവാഭാരതിക്കുമേല്‍ ചെളിവാരി എറിയുന്നവരോട് തനിക്ക് പുച്ഛമാണെന്നും ഒരു സിനിമയില്‍ ...

സനലിന്റെ കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി: വായ്പ തിരിച്ചടയ്ക്കാനുള്ള തുക കൈമാറി

നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനല്‍കുമാറിന്റെ കുടുംബത്തിന് കൈത്താങ്ങായി ബി.ജെ.പി എം.പി സുരേഷ് ഗോപി രംഗത്ത്. വായ്പ തിരിച്ചടയ്ക്കാനായുള്ള പണം അദ്ദേഹം സനല്‍കുമാറിന്റെ ഭാര്യയായ വിജിയ്ക്ക് കൈമാറി. വായ്പ തിരിച്ചടയ്ക്കാനുള്ള ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist