തൃശ്ശൂരിൽ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി തന്റെ ലീഡ് നില തിരിച്ചു പിടിച്ചിരിക്കുന്നു. 3752 വോട്ടിന്റെ ലീഡാണ് അദ്ദേഹത്തിന്. ഇടയ്ക്ക് ലീഡ് കുറഞ്ഞെങ്കിലും പൂർവാധികം ശക്തിയോടെ തിരിച്ചു വരികയായിരുന്നു അദ്ദേഹം.
യുഡിഎഫ് ന്റെ പദ്മജ വേണുഗോപാലിനെയും എൽഡിഎഫ് ന്റെ പി ബാലചന്ദ്രനെയും പിന്തള്ളിയാണ് സുരേഷ് ഗോപി ലീഡ് നേടിയിരിക്കുന്നത്.
സുരേഷ് ഗോപിക്ക് പുറമെ, ഇ ശ്രീധരന്‍, കുമ്മനം രാജശേഖരന്‍ എന്നിവരാണ് എന്‍ഡിഎയുടെ ലീഡ് ചെയ്യുന്ന സ്ഥാനാർത്ഥികൾ
Discussion about this post