Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘പാകം ചെയ്തപ്പോഴത്തെ ചൂടോടെ ഭക്ഷണം നല്‍കാനുള്ള സൗകര്യം കൂടി ഇവിടെ വേണം, അത് ഞാനെത്തിക്കാം’; വാഗ്ദാനം പാലിച്ച് പാഥേയം പദ്ധതിയിലേക്ക് ഫുഡ് ഷെല്‍ഫ് നൽകി സുരേഷ് ഗോപി എംപി

by Brave India Desk
Nov 23, 2021, 03:07 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തൃശ്ശൂർ : കൊരട്ടി ജനമൈത്രി പൊലീസിന്റെ പാഥേയം പദ്ധതിയിലെ പൊതിച്ചോര്‍ ഇനി ചൂടാറില്ല. കഴിഞ്ഞ തവണ വാഗ്ദാനം ചെയ്ത ചൂടാറാ പെട്ടിയുമായി സുരേഷ് ഗോപി എംപി കൊരട്ടിലെത്തി. ഒരു വര്‍ഷം മുമ്പ് പൊതുജന പങ്കാളിത്തത്തോടെയായികുന്നു ജനമൈത്രി പോലീസ് വിശപ്പുള്ള ആര്‍ക്കും എടുത്തു കഴിക്കാവുന്ന ഭക്ഷണമെന്ന നിലയില്‍ പാഥേയം സ്ഥാപിക്കുന്നത്.

കൊരട്ടി പൊലീസ് നടപ്പാക്കുന്ന പാഥേയം എന്ന പൊതിച്ചോര്‍ പദ്ധതിയെ കുറിച്ച് കേട്ടറിഞ്ഞെത്തിയ എംപി പരിപാടിയുടെ ആസൂത്രകനായ സിഐയ്ക്ക് പൊന്നാട കൈമാറി അഭിനന്ദിച്ചിരുന്നു. പിന്നാലെ ആയിരുന്നു അദ്ദേഹം ചൂടാറാതെ ഭക്ഷണം ലഭ്യമാക്കാന്‍ സൗകര്യം വാഗ്ദാനം ചെയ്തത്.’പാകം ചെയ്തപ്പോഴത്തെ ചൂടോടെ ഭക്ഷണം നല്‍കാനുള്ള സൗകര്യംകൂടി ഇവിടെ വേണം, അത് ഞാനെത്തിക്കാം’ എന്ന് നവംബര്‍ ആറിന് നല്‍കിയ വാക്കാണ് ഒരുമാസം പിന്നിടുന്നതിന് മുന്‍പ് സുരേഷ് ഗോപി നടപ്പാക്കിയത്.

Stories you may like

‘യുദ്ധസമാന സാഹചര്യത്തിൽ സ്വർണം വാങ്ങലും വിദേശയാത്രയും ഒഴിവാക്കി’; ഇന്ത്യൻ ജനതയ്ക്ക് കൈയടിച്ച് പ്രധാനമന്ത്രി

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

ബെംഗളൂരുവിലെ താമസക്കാരനായ സുനില്‍ നായര്‍ വഴിയാണ് പാഥേയത്തിനായി ഫുഡ് ഷെല്‍ഫ് കൊരട്ടിയിലെത്തിയത്. തിങ്കളാഴ്ച തൃശ്ശൂരില്‍നിന്ന് മടങ്ങുന്ന വഴി പുലര്‍ച്ചെ കൊരട്ടിയിലെ പാഥേയത്തിലെത്തി സുരേഷ് ഗോപി ഷൈല്‍ഫ് കൈമാറി. ഇതിനൊപ്പം ചൂടുള്ള പ്രാതല്‍ പൊതിയും സമര്‍പ്പിക്കുയും ചെയ്തു താരം.

ദേശീയ പാതയില്‍ കൊരട്ടി ജംക്ഷനിലാണ് ജനമൈത്രി പൊലീസ് പാഥേയം എന്ന പേരില്‍ പൊതിച്ചോര്‍ പദ്ധതി നടത്തുന്നത്. പൊലീസ് ഒരുക്കിയ ഷെല്‍ഫില്‍ ആര്‍ക്കും പൊതിച്ചോറുകള്‍ വയ്ക്കാം, വിശക്കുന്നവര്‍ക്ക് സൗജന്യമായി തന്നെ പൊതികള്‍ കൊണ്ടു പോകുകയും ചെയ്യാം. ഈ സംവിധാനത്തെ കുറിച്ച് കേട്ടറിഞ്ഞ് എത്തിയ സുരേഷ് ഗോപി നേരത്തെ ഷെല്‍ഫില്‍ ഒരു ഭക്ഷണപൊതി വയ്ക്കുകയും ചെയ്തിരുന്നു. പദ്ധതിയുടെ ആസൂത്രകനായിരുന്ന സിഐ ബികെ അരുണിനായി സുരേഷ് ഗോപി ഒരു പൊന്നാടയും കയ്യില്‍ കരുതിയായിരുന്നു അന്ന് സുരേഷ് ഗോപിയെത്തിയത്.

Tags: KorattyBJP MP Suresh GopiPadheyam
Share14TweetSendShare

Latest stories from this section

ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും; വിവി രാജേഷ്

മാസത്തിൽ ഒന്ന് വീതം പ്രതീക്ഷിച്ചതാണ്, ചർച്ചയ്ക്ക് തയ്യാർ’; യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ തള്ളി മേയർ വി.വി. രാജേഷ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

പ്രസവവാർഡിന്റെ മുന്നിൽ ഇവിടെ പ്രസവം സ്ത്രീകൾക്ക് മാത്രമെന്ന് എഴുതിവെക്കില്ലല്ലോ ?: പിണറായി കമ്യൂണിസ്റ്റാണ്; എകെ ബാലൻ

‘ഷാജിക്ക് നല്ല മാറ്റമുണ്ട്, ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നു’;കടന്നാക്രമിച്ച് എ.കെ. ബാലൻ

അഹങ്കാരത്തിനേറ്റ തിരിച്ചടിയോ? എറണാകുളത്ത് ഇടതുപക്ഷം നിഷ്പ്രഭമായി; പി. രാജീവ് എന്ന ‘കരുത്തൻ’ വീഴുമ്പോൾ എൽ.ഡി.എഫ് പാളയത്തിൽ സ്തംഭനാവസ്ഥ

‘നിൽക്കുമ്പോഴും ഇരിക്കുമ്പോഴും രണ്ട് വാക്ക്, മുഖ്യമന്ത്രി കാപട്യത്തിന്റെ രാജാവ്’; ആഞ്ഞടിച്ച് പി. രാജീവ്

Discussion about this post

Latest News

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies