എല്ലാം ഓക്കേയല്ലേ….കത്രീനയുടെ കൈയ്ക്ക് പിന്നിലെ കറുത്ത വസ്തു വെറുതെയല്ല; ഓരോനിമിഷവും താരത്തിൻ്റെ നീക്കങ്ങൾ റെക്കോർഡ് ചെയ്യപ്പെടും;കണ്ടെത്തി ആരാധകർ
മുംബൈ: ബോളിവുഡിലെ താരസുന്ദരിയാണ് കത്രീന കൈഫ്. 40 കളിലാണെങ്കിലും ഡാൽസിലും അഭിനയത്തിലും കത്രീന കൈഫിന് സ്വന്തമായ ആരെയും ആകർഷിക്കുന്ന ശൈലിയുണ്ട്. ഹിന്ദിയിൽ കൂടാതെ തലുങ്കിലും മലയാളത്തിലും താരം ...