ക്വാറിയോട് ചേര്‍ന്നുള്ള ഷെഡിൽ സ്‌ഫോടനം; ഒരാള്‍ മരിച്ചു
കാസര്‍കോട്: അമ്പലത്തറ കോളിയാറില്‍ പാറമടയില്‍ സ്‌ഫോടനം. പാറമടയിലെ ഒരു തൊഴിലാളി മരണമടഞ്ഞു. ക്വാറിയോട് ചേര്‍ന്നുള്ള ഷെഡിലുണ്ടായ സ്‌ഫോടനത്തിലാണ് തൊഴിലാളിയായ രമേശന്‍ (50) മരിച്ചത് പരിക്കേറ്റ രണ്ടു പേരെ ...









