കാത്തിരിപ്പിന് നീളം കുറയുന്നു; ആട് ജീവിതം നേരത്തെ തിയറ്ററുകളിൽ; റിലീസ് തിയതി പ്രഖ്യാപിച്ചു
എറണാകുളം: പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി ഒരുക്കുന്ന ' ആട് ജീവിതം' അടുത്ത മാസം തിയറ്ററുകളിൽ. ചിത്രം മാർച്ച് 28 ന് തിയറ്ററുകളിൽ എത്തുമെന്നാണ് വിവരം. പൃഥ്വിരാജ് ഗംഭീര ...