യോഗികളുടെ കാലിൽ തൊട്ടു വണങ്ങുന്നത് എന്റെ ശീലം; വിമർശനങ്ങൾക്ക് മറുപടിയുമായി രജനീകാന്ത്; രാഷ്ട്രീയ സന്ദർശനമല്ല, പോയത് സുഹൃത്തുക്കളെ കാണാനെന്നും താരം
ചെന്നൈ: യോഗികളുടെ കാലിൽ തൊട്ടുവണങ്ങുന്നത് തന്റെ ശീലമാണെന്നും അതാണ് താൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടപ്പോൾ ചെയ്തതെന്നും രജനീകാന്ത്. തന്നെക്കാൾ ഇളയവരാണെങ്കിലും യോഗികളെയും സന്യാസിമാരെയും കാണുമ്പോൾ ...