Sunday, January 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

യോഗികളുടെ കാലിൽ തൊട്ടു വണങ്ങുന്നത് എന്റെ ശീലം; വിമർശനങ്ങൾക്ക് മറുപടിയുമായി രജനീകാന്ത്; രാഷ്ട്രീയ സന്ദർശനമല്ല, പോയത് സുഹൃത്തുക്കളെ കാണാനെന്നും താരം

by Brave India Desk
Aug 22, 2023, 12:25 am IST
in Kerala, India, Entertainment
Share on FacebookTweetWhatsAppTelegram

ചെന്നൈ: യോഗികളുടെ കാലിൽ തൊട്ടുവണങ്ങുന്നത് തന്റെ ശീലമാണെന്നും അതാണ് താൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടപ്പോൾ ചെയ്തതെന്നും രജനീകാന്ത്. തന്നെക്കാൾ ഇളയവരാണെങ്കിലും യോഗികളെയും സന്യാസിമാരെയും കാണുമ്പോൾ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങാറുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

കഴിഞ്ഞ ദിവസം ജയിലർ സിനിമയുടെ പ്രചരണാർത്ഥം എത്തിയപ്പോഴായിരുന്നു രജനീകാന്ത് യോഗി ആദിത്യനാഥിന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യങ്ങളിൽ വൈറലായതോടെ ഒരു വിഭാഗം ഇടത് അനുകൂലികളും ബിജെപി വിരോധികളും വിമർശനവുമായി രംഗത്തെത്തുകയായിരുന്നു.

Stories you may like

രാഹുൽ ഗാന്ധി ഭീരുവും ഏകാധിപതിയും; കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് ഷക്കീൽ അഹമ്മദിന്റെ രൂക്ഷവിമർശനം, രാഹുൽ തുറന്നുകാട്ടപ്പെട്ടെന്ന് ബിജെപി

കൂടെയുണ്ട്, തളരരുത്;  ഗുണ്ടകൾ കൈയേറിയ വീട് വീണ്ടെടുത്തു നൽകി, യോഗി സർക്കാരിനും സെെന്യത്തിനും നന്ദി അറിയിച്ച് മകൾ

യുപിയിൽ നടത്തിയത് രാഷ്ട്രീയ സന്ദർശനമാണോയെന്ന ചോദ്യത്തിന് സുഹൃത്തുക്കളെ കാണാനാണ് പോയതെന്നും നല്ല സന്ദർശനമായിരുന്നുവെന്നും രജനീകാന്ത് മറുപടി നൽകി. രാത്രിയോടെയാണ് അദ്ദേഹം ചെന്നൈയിലെ വസതിയിൽ മടങ്ങിയെത്തിയത്.

ദൈവത്തെ കണ്ടാലും കുമ്പിടരുതെന്നും കൈകൊടുത്ത് പിരിയണമെന്നുമുളള നടൻ കമൽഹാസന്റെ അഭിപ്രായവുമായി കൂട്ടിയോജിപ്പിച്ചായിരുന്നു രജനീകാന്തിന്റെ പ്രവൃത്തിയെ ഇടത് അനുകൂലികൾ വിമർശിച്ചത്. സമൂഹമാദ്ധ്യമങ്ങളിലടക്കം രജനീകാന്തിനെ മോശമാക്കി ചിത്രീകരിക്കുന്ന ട്രോളുകളും പോസ്റ്റുകളും പ്രചരിപ്പിച്ച് താരത്തെ അവഹേളിക്കാനും നീക്കം നടന്നിരുന്നു.

Tags: Actor Rajinikanthblessingstamil naduUP CM Yogi Adityanathtouching feet
Share1TweetSendShare

Latest stories from this section

പാകിസ്താന് ഐസിസിയുടെ അന്ത്യശാസനം; ടി20 ലോകകപ്പിൽ നിന്ന് പിന്മാറിയാൽ കനത്ത വിലക്ക്, രാജ്യാന്തര ക്രിക്കറ്റിൽ ഒറ്റപ്പെട്ടേക്കും

പാകിസ്താന് ഐസിസിയുടെ അന്ത്യശാസനം; ടി20 ലോകകപ്പിൽ നിന്ന് പിന്മാറിയാൽ കനത്ത വിലക്ക്, രാജ്യാന്തര ക്രിക്കറ്റിൽ ഒറ്റപ്പെട്ടേക്കും

ബംഗ്ലാദേശിൽ സുരക്ഷാ ഭീഷണി; ഇന്ത്യൻ ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെ തിരികെ വിളിച്ച് ഭാരതം; അതീവ ജാഗ്രത!

ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഗാരേജിനുള്ളിലിട്ട് ചുട്ടുകൊന്നു; ന്യൂനപക്ഷ വേട്ട ഭീതിയിൽ ജനങ്ങൾ

താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ ; തന്ത്രിയുടെ അറസ്റ്റിൽ പ്രതികരണവുമായി ടിപി സെൻകുമാർ

വാർത്ത വളച്ചൊടിച്ചു, സത്യസന്ധത കാണിക്കണം; റിപ്പോർട്ടർ ചാനലിനെതിരെ രൂക്ഷവിമർശനവുമായി ടിപി സെൻകുമാർ 

ഭൂമി തണുക്കാൻ വജ്രം; 5 മില്യൺ ടൺ വജ്രധൂളികൾ അന്തരീക്ഷത്തിൽ വിതറിയാൽ മതിയെന്ന് പഠനം; ചിലവ് വരുക 200 ട്രില്യൺ ഡോളർ

ലാബ് നിർമ്മിത വജ്രങ്ങളെ ഇനി ‘ഡയമണ്ട്’ എന്ന് വിളിക്കാനാവില്ല, കർശന നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

Discussion about this post

Latest News

രാഹുൽ ഗാന്ധി ഭീരുവും ഏകാധിപതിയും; കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് ഷക്കീൽ അഹമ്മദിന്റെ രൂക്ഷവിമർശനം, രാഹുൽ തുറന്നുകാട്ടപ്പെട്ടെന്ന് ബിജെപി

രാഹുൽ ഗാന്ധി ഭീരുവും ഏകാധിപതിയും; കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് ഷക്കീൽ അഹമ്മദിന്റെ രൂക്ഷവിമർശനം, രാഹുൽ തുറന്നുകാട്ടപ്പെട്ടെന്ന് ബിജെപി

കൂടെയുണ്ട്, തളരരുത്;  ഗുണ്ടകൾ കൈയേറിയ വീട് വീണ്ടെടുത്തു നൽകി, യോഗി സർക്കാരിനും സെെന്യത്തിനും നന്ദി അറിയിച്ച് മകൾ

കൂടെയുണ്ട്, തളരരുത്;  ഗുണ്ടകൾ കൈയേറിയ വീട് വീണ്ടെടുത്തു നൽകി, യോഗി സർക്കാരിനും സെെന്യത്തിനും നന്ദി അറിയിച്ച് മകൾ

പാകിസ്താന് ഐസിസിയുടെ അന്ത്യശാസനം; ടി20 ലോകകപ്പിൽ നിന്ന് പിന്മാറിയാൽ കനത്ത വിലക്ക്, രാജ്യാന്തര ക്രിക്കറ്റിൽ ഒറ്റപ്പെട്ടേക്കും

പാകിസ്താന് ഐസിസിയുടെ അന്ത്യശാസനം; ടി20 ലോകകപ്പിൽ നിന്ന് പിന്മാറിയാൽ കനത്ത വിലക്ക്, രാജ്യാന്തര ക്രിക്കറ്റിൽ ഒറ്റപ്പെട്ടേക്കും

ഇന്ത്യൻ സൈന്യത്തിന്റെ രുദ്ര പോർവിമാനത്തിൻറെ ആദ്യ വനിതാ പൈലറ്റ്  ;ആകാശസീമകളിൽ പുതിയ ചരിത്രമെഴുതി ഹൻസജ

ഇന്ത്യൻ സൈന്യത്തിന്റെ രുദ്ര പോർവിമാനത്തിൻറെ ആദ്യ വനിതാ പൈലറ്റ് ;ആകാശസീമകളിൽ പുതിയ ചരിത്രമെഴുതി ഹൻസജ

ബംഗ്ലാദേശിൽ സുരക്ഷാ ഭീഷണി; ഇന്ത്യൻ ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെ തിരികെ വിളിച്ച് ഭാരതം; അതീവ ജാഗ്രത!

ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഗാരേജിനുള്ളിലിട്ട് ചുട്ടുകൊന്നു; ന്യൂനപക്ഷ വേട്ട ഭീതിയിൽ ജനങ്ങൾ

താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ ; തന്ത്രിയുടെ അറസ്റ്റിൽ പ്രതികരണവുമായി ടിപി സെൻകുമാർ

വാർത്ത വളച്ചൊടിച്ചു, സത്യസന്ധത കാണിക്കണം; റിപ്പോർട്ടർ ചാനലിനെതിരെ രൂക്ഷവിമർശനവുമായി ടിപി സെൻകുമാർ 

ഭൂമി തണുക്കാൻ വജ്രം; 5 മില്യൺ ടൺ വജ്രധൂളികൾ അന്തരീക്ഷത്തിൽ വിതറിയാൽ മതിയെന്ന് പഠനം; ചിലവ് വരുക 200 ട്രില്യൺ ഡോളർ

ലാബ് നിർമ്മിത വജ്രങ്ങളെ ഇനി ‘ഡയമണ്ട്’ എന്ന് വിളിക്കാനാവില്ല, കർശന നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

വിവാഹാഘോഷങ്ങൾക്കിടെ പലാഷിനെ മറ്റൊരു പെൺകുട്ടിയോടൊപ്പം കിടപ്പറയിൽ വച്ച് പിടികൂടി; ക്രിക്കറ്റ് താരങ്ങൾ ചേർന്ന് കൈകാര്യം ചെയ്തെന്ന് വെളിപ്പെടുത്തൽ

പലാഷ് മുച്ഛലിനെതിരെ വഞ്ചനാക്കുറ്റം; 10 കോടിയുടെ മാനനഷ്ടക്കേസുമായി സംഗീത സംവിധായകൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies